Bjp Malappuram(@BjpMalappuram) 's Twitter Profileg
Bjp Malappuram

@BjpMalappuram

Official Twitter Handle, BJP Malappuram Dist. @BJP4Keralam

ID:1459053175831289859

calendar_today12-11-2021 06:59:35

1,9K Tweets

913 Followers

698 Following

Bjp Malappuram(@BjpMalappuram) 's Twitter Profile Photo

നമുക്ക് ജയിക്കണം എന്ന വാശിയോടെ തന്നെ അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു....*🙏🙏🙏 Adv Nivedida (Modi Ka Parivaar)

നമുക്ക് ജയിക്കണം എന്ന വാശിയോടെ തന്നെ അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു....*🙏🙏🙏 @AdvNivedida
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

ഭാരതത്തിന്റെ പ്രധാന സേവകന് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം

Ravi Thelath

ഭാരതത്തിന്റെ പ്രധാന സേവകന് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം #KeralaWelcomesModi #ModiyudeGuarantee @RThelath
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

പാർട്ടി സ്ഥാപക ദിനത്തിൽ പൊന്നാനി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ രവി തെലത്തു പതാക ഉയർത്തുന്നു

പാർട്ടി സ്ഥാപക ദിനത്തിൽ പൊന്നാനി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ രവി തെലത്തു പതാക ഉയർത്തുന്നു
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

ഇനി വിജയത്തിലേക്കുള്ള നാളുകൾ.
പൊന്നാനിക്കും മാറ്റം വരും

Adv Nivedida (Modi Ka Parivaar)

account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

പ്രീയപ്പെട്ടവരെ,
മലപ്പുറം ജില്ലാ വരണാധികാരിക്ക് മുൻപാകെ ഞാൻ നാമനിർദേശപത്രിക സമർപ്പിച്ചു.
ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത്, ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ നിർമ്മല ടീച്ചർ, അഡ്വ : ജയശങ്കർ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ശിവദാസ് കുറ്റിയിൽ തുടങ്ങിയവർക്കൊപ്പമെത്തിയാണ്നൽകിയത്.

പ്രീയപ്പെട്ടവരെ, മലപ്പുറം ജില്ലാ വരണാധികാരിക്ക് മുൻപാകെ ഞാൻ നാമനിർദേശപത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത്, ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ നിർമ്മല ടീച്ചർ, അഡ്വ : ജയശങ്കർ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ശിവദാസ് കുറ്റിയിൽ തുടങ്ങിയവർക്കൊപ്പമെത്തിയാണ്നൽകിയത്.
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായി തിരൂർ അമ്പലക്കുളങ്കര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടി. ഇനിയുള്ള നാളുകൾ പൊന്നാനിയുടെ വിധി നിർണ്ണയിക്കുന്ന ദിനങ്ങളാണ്.
നമുക്ക് ഒരുമിച്ച് പൊന്നാനിയുടെ ഗതി മാറ്റാം..

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായി തിരൂർ അമ്പലക്കുളങ്കര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടി. ഇനിയുള്ള നാളുകൾ പൊന്നാനിയുടെ വിധി നിർണ്ണയിക്കുന്ന ദിനങ്ങളാണ്. നമുക്ക് ഒരുമിച്ച് പൊന്നാനിയുടെ ഗതി മാറ്റാം.. #Nivedida4Ponnani #ModiKiGuarantee #phirekbaarmodisarkar
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

പ്രിയപ്പെട്ടവരെ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം….

account_circle
Vishnu Suresh (मोदी का परिवार)(@VishnuSureshBa3) 's Twitter Profile Photo

സുശക്തമാണ് എന്റെ ബൂത്ത്‌ '
ബൂത്ത് കാര്യകർത്താക്കളുമായി പ്രധാനമന്ത്രി ശ്രീ Narendra Modi യുടെ സംവാദം
മാർച്ച് - 30 ന് വൈകിട്ട് 6 മണിക്ക്
narendramodi.in/network/event-…
via NaMo App

account_circle
Vishnu Suresh (मोदी का परिवार)(@VishnuSureshBa3) 's Twitter Profile Photo

''സുശക്തമാണ് എന്റെ ബൂത്ത്‌ '
ബൂത്ത് കാര്യകർത്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സംവാദം
March 30th, 2024 at 06:30 PM
narendramodi.in/network/event-…
via NaMo App Kuljeet Singh Chahal 🇮🇳(Modi Ka Parivar) मोदी जी का परिवार!!

account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

ചാലിശ്ശേരി കക്കാട്ടിരിയിൽ മഹിള പ്രവർത്തകർ സംഘടിപ്പിച്ച കുടുംബ യോഗത്തിൽ പങ്കെടുത്തു.
സ്ത്രീ വോട്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏറെ സന്തോഷം നൽകുന്നു. മോദി സർക്കാരിൽ സ്ത്രീകൾക്കുള്ള വിശ്വാസവും പ്രതീക്ഷയും വാനോളമാണ്…

ചാലിശ്ശേരി കക്കാട്ടിരിയിൽ മഹിള പ്രവർത്തകർ സംഘടിപ്പിച്ച കുടുംബ യോഗത്തിൽ പങ്കെടുത്തു. സ്ത്രീ വോട്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏറെ സന്തോഷം നൽകുന്നു. മോദി സർക്കാരിൽ സ്ത്രീകൾക്കുള്ള വിശ്വാസവും പ്രതീക്ഷയും വാനോളമാണ്… #Nivedida4Ponnani #phirekbaarmodisarkar #ModiKiGuarantee

തിരൂരങ്ങാടിയിൽ പൊതുശ്മശാനം എന്ന ആവശ്യം ബി.ജെ.പി വർഷങ്ങളായി ഉയർത്തുന്നതാണ്. പര്യടനത്തിനിടെ ഈ വിഷയത്തിൽ നഗരസഭക്ക് നിവേദനം നൽകി. താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നതാണ് മോദിയുടെ ഗ്യാരൻ്റി. അതിനായി പൊന്നാനിയിലും മാറ്റമുണ്ടാകണം.

നിറങ്ങളുടെ ഉത്സവമായ ഹോളി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം പടർത്തട്ടെ
Happy Holi

നിറങ്ങളുടെ ഉത്സവമായ ഹോളി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം പടർത്തട്ടെ Happy Holi #Holi
account_circle
Bjp Malappuram(@BjpMalappuram) 's Twitter Profile Photo

പനങ്ങാട്ടൂർ പട്ടിക ജാതി കോളനിയിലെ കുടുംബ യോഗത്തിൽ നിന്ന്…

പനങ്ങാട്ടൂർ പട്ടിക ജാതി കോളനിയിലെ കുടുംബ യോഗത്തിൽ നിന്ന്… #VoteForNivedida #Nivedida4Ponnani #ModiyudeGuarantee
account_circle