DD News Malayalam(@DDNewsMalayalam) 's Twitter Profileg
DD News Malayalam

@DDNewsMalayalam

Official Twitter account of DD News Malayalam. Live Bulletins at
7.30 am, 10 am, 11 am, 12 noon, 1 pm, 3 pm, 4 pm, 5 pm, 6 pm and 7 pm

ID:2213894924

linkhttp://ddmalayalam.org calendar_today25-11-2013 10:46:54

26,7K Tweets

18,8K Followers

310 Following

Follow People
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

പ്രതികൂല കാലവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി.

ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

പ്രതികൂല കാലവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.
account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

0471- 2317214 ആണ് നമ്പർ.

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 0471- 2317214 ആണ് നമ്പർ. മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

അധികാരത്തിലെത്തിയാൽ പാർലമെന്റിലേയും നിയമസഭകളിലേയും വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി.

വനിതാ സംവരണ ബിൽ ഏറെ കൊട്ടിഘോഷിച്ച് പാസാക്കിയ പ്രധാനമന്ത്രി 10 വർഷത്തിന് ശേഷം ഇത് നടപ്പാക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം ഡൽഹിയിലെ മംഗോൾപൂരിൽ മഹിളാ വിചാർ വിമർശ് പരിപാടിയിൽ പറഞ്ഞു.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ജനങ്ങൾ പരിശോധിച്ച് മാറ്റുരച്ച മോദിയും മറുവശത്ത് 5 വർഷത്തേക്ക് 5 പ്രധാനമന്ത്രിമാർ എന്ന ഫോർമുലയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഹരിയാനയിലെ ഭിവാനിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
Narendra Modi

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

മുൻ സർക്കാരുകൾ ദളിതർക്കും പിന്നോക്ക വിഭാഗക്കാർക്കും എതിരാണെന്നുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന പിന്നോക്ക വിഭാഗക്കാരെ തകർക്കുന്നതിൽ കോൺഗ്രസ് വഹിച്ച പങ്കാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Narendra Modi

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

കനത്ത മഴയെ തുടർന്ന് തൃശ്ശൂർ വടക്കേ ചിറയിലെ ഫ്ലാറ്റിൽ പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി.

പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന നാല് കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ പൂർണ്ണമായും ചെളിയും വെള്ളവും കയറി നശിച്ച അവസ്ഥയിലാണ്...

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജനജീവിതം ദുരിതത്തിൽ. ഒപ്പം ജില്ലയിലെ തീരദേശ മേഖലയും വറുതിയിലായി.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ഇന്ന് എറണാകുളത്തും തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് 200 മില്ലി മീറ്ററിന് മുകളിലുള്ള അതിതീവ്രമഴയ്ക്ക് സാധ്യത

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ഇന്ന് എറണാകുളത്തും തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് 200 മില്ലി മീറ്ററിന് മുകളിലുള്ള അതിതീവ്രമഴയ്ക്ക് സാധ്യത പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലെ പാട്യാലയിൽ പൊതുജനറാലിയിൽ പങ്കെടുക്കും.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

ധാർമ്മികമായ പെരുമാറ്റം, മാനസിക അച്ചടക്കം, ജ്ഞാനം എന്നിവയിൽ വേരൂന്നിയ ജീവിതം നയിക്കുന്നതിന് ഗൗതമ ബുദ്ധൻ്റെ പ്രബോധനങ്ങൾ പരിവർത്തനാത്മകമായ പാത വാഗ്ദാനം ചെയ്യുന്നു

ബുദ്ധ പൂർണിമ ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
Vice-President of India

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധ പൂർണിമ ആശംസകൾ നേർന്നു.

സത്യം, അഹിംസ, ഐക്യം, മാനവികതയ്ക്കും എല്ലാ ജീവജാലങ്ങൾക്കുമുള്ള സ്നേഹത്തിൻ്റെ സന്ദേശമാണ് ഗൗതമ ബുദ്ധൻ നൽകിയതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സന്ദേശത്തിൽ പറഞ്ഞു.
President of India

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധ പൂർണിമ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
Narendra Modi

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

എഞ്ചിൻ കമ്പാർട്ട്മെന്റിൽ വെള്ളം കയറിയതിനെ തുടർന്ന് കടലിൽ അകപ്പെട്ടുപോയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി തീരസംരക്ഷണ സേന.

13 ജീവനക്കാരുമായി മത്സ്യബന്ധനത്തിന് പോയ ഗുരുവായൂരപ്പൻ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.

account_circle
DD News Malayalam(@DDNewsMalayalam) 's Twitter Profile Photo

രാജ്യത്തെ 50 കോടിയിലധികം ജനങ്ങൾക്കായി ജൻധൻ അക്കൌണ്ടുകൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Narendra Modi

account_circle