b☯nᗡ(@JB_O07) 's Twitter Profileg
b☯nᗡ

@JB_O07

ഏതെങ്കിലും അമ്പലത്തിന്റെയോ പള്ളിയുടെയോ വിശാലമായ വരാന്തയിൽ കിടന്ന് മണിക്കൂറുകളോളം ഉറങ്ങണം!!

#bucketlist

ID:852868338564943872

calendar_today14-04-2017 12:57:12

54,1K Tweets

5,0K Followers

1,3K Following

b☯nᗡ(@JB_O07) 's Twitter Profile Photo

ചില നമ്പറുകൾ സേവ് ചെയ്തിട്ടുള്ളത് അതിലിന്നു കോൾ വന്നാൽ എടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ്!! ങും!!😌

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

ശെടാ കൊട്ടിക്കലാശത്തിന് മുഴുവൻ ബംഗാളികൾ ആണല്ലോ😆

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

ഗാംഗുലി എന്ത് കണ്ടിട്ടാണ് രോഹിതിനോടൊപ്പം കോഹ്ലിയോട് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടുന്നത്🤔

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

പണ്ടത്തെ പോലെ സിനിമകൾക്ക് ഒരു സത്യസന്ധമായ റിവ്യൂസ് ഇപ്പൊ പുറത്ത് വരുന്നില്ല..90s കിഡ്സ് ഒക്കെ സൈഡ് ആയി..ഇപ്പൊ 2k കിഡ്‌സിൻ്റെ അതിപ്രസരം ആവും!!🤪🫣

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

ശെടാ അര മുറി നാളികേരം തിരുമ്മി എണീക്കാൻ പോയപ്പോ അമ്മ ദ്ദേ രണ്ട് തേങ്ങ വീണ്ടും കൊണ്ട് വരുന്നു...😐

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

ഇയർ ഓഫ് ബർത്ത് ഒക്കെ പറയാൻ നാണക്കേട് തോന്നി തുടങ്ങിയിരിക്കണൂ!!🙁

account_circle
b☯nᗡ(@JB_O07) 's Twitter Profile Photo

ഈ ടൈപ്പ് റേഡിയോ ആർഡലും കയ്യിൽ ഉണ്ടോ... വെരി റെയർ 😎

account_circle