KSEB Ltd.(@KSEBLtd) 's Twitter Profileg
KSEB Ltd.

@KSEBLtd

The official handle of KSEBL

ID:2481445098

linkhttp://wss.kseb.in calendar_today07-05-2014 05:28:43

2,4K Tweets

9,4K Followers

406 Following

KSEB Ltd.(@KSEBLtd) 's Twitter Profile Photo

കെ എസ് ഇ ബി പുത്തൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ പ്രദീപ് കുമാർ കെ. (48) ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞു.
ആദരാഞ്ജലി 🙏🏻

കെ എസ് ഇ ബി പുത്തൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ പ്രദീപ് കുമാർ കെ. (48) ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞു. ആദരാഞ്ജലി 🙏🏻
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും നോമ്പുകാലത്തിനുശേഷം ചെറിയ പെരുന്നാൾ സമാഗതമായി.

ഏവർക്കും ഈദ് മുബാറക്

സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും നോമ്പുകാലത്തിനുശേഷം ചെറിയ പെരുന്നാൾ സമാഗതമായി. ഏവർക്കും ഈദ് മുബാറക്
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം.

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാം. #EarthHour
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ്.
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ഓർക്കുക, വൈദ്യുതി ലാഭിക്കുന്നത് ഉത്പാദിപ്പിക്കുന്നതിനു തുല്യം.

ഓർക്കുക, വൈദ്യുതി ലാഭിക്കുന്നത് ഉത്പാദിപ്പിക്കുന്നതിനു തുല്യം. #saveenergy
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

കെ എസ് ഇ ബി വനിതാ ബാസ്കറ്റ്ബോൾ ടീം ദേശീയ ടൂർണ്ണമെൻ്റിൽ ജേതാക്കൾ!

അഭിനന്ദനങ്ങൾ


കെ എസ് ഇ ബി വനിതാ ബാസ്കറ്റ്ബോൾ ടീം ദേശീയ ടൂർണ്ണമെൻ്റിൽ ജേതാക്കൾ! അഭിനന്ദനങ്ങൾ #basketball #TeamKSEB
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാരം കെ എസ് ഇ ബിക്ക്.

ഊർജ്ജ സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാരം - 2023 കെ എസ് ഇ ബിക്ക് ലഭിച്ചു. വൻ കിട ഊർജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് കെ എസ് ഇ ബിക്ക് സംസ്ഥാന അംഗീകാരം നേടാനായത്.

സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാരം കെ എസ് ഇ ബിക്ക്. ഊർജ്ജ സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാരം - 2023 കെ എസ് ഇ ബിക്ക് ലഭിച്ചു. വൻ കിട ഊർജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് കെ എസ് ഇ ബിക്ക് സംസ്ഥാന അംഗീകാരം നേടാനായത്.
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ മുൻ ചെയർമാൻ ടി.എം.മനോഹരൻ ഐ എഫ് എസ് (റിട്ട.) അന്തരിച്ചു.
ദീർഘകാലം കെ എസ് ഇ ബി ചെയർമാനായി സേവനമനുഷ്ഠിച്ച അദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദരാഞ്ജലി 🙏🏼

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ മുൻ ചെയർമാൻ ടി.എം.മനോഹരൻ ഐ എഫ് എസ് (റിട്ട.) അന്തരിച്ചു. ദീർഘകാലം കെ എസ് ഇ ബി ചെയർമാനായി സേവനമനുഷ്ഠിച്ച അദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദരാഞ്ജലി 🙏🏼
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

പ്രസരണ വിതരണ വാണിജ്യ നഷ്ടം രാജ്യത്തെ ഏറ്റവും കുറവായ 7.55 ശതമാനം.
കളക്ഷൻ എഫിഷ്യൻസിയിൽ ഒന്നാമത്.

കെ എസ് ഇ ബി രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി യൂട്ടിലിറ്റി എന്ന ലക്ഷ്യത്തിലേക്ക്...

പ്രസരണ വിതരണ വാണിജ്യ നഷ്ടം രാജ്യത്തെ ഏറ്റവും കുറവായ 7.55 ശതമാനം. കളക്ഷൻ എഫിഷ്യൻസിയിൽ ഒന്നാമത്. കെ എസ് ഇ ബി രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി യൂട്ടിലിറ്റി എന്ന ലക്ഷ്യത്തിലേക്ക്...
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, പവനോർജ്ജം എന്നിവയിൽ നിന്ന് 1010 മെഗാവാട്ട് വൈദ്യുതോത്പാദനശേഷി കൈവരിച്ചുകൊണ്ട് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ...


പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, പവനോർജ്ജം എന്നിവയിൽ നിന്ന് 1010 മെഗാവാട്ട് വൈദ്യുതോത്പാദനശേഷി കൈവരിച്ചുകൊണ്ട് കേരളം മുന്നേറ്റത്തിൻ്റെ പാതയിൽ... #RenewableEnergy #savetheplanet
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ജനുവരി 22 ന് കേരളമാകെ വൈദ്യുതി മുടങ്ങുമെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജം.
kerala

account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

വൈദ്യുത ഉപകരണങ്ങളിലെ കേബിളുകളുടെ ഇൻസുലേഷൻ കാലപ്പഴക്കത്താലോ മറ്റ് കാരണങ്ങളാലോ നഷ്ടമായാൽ അവ ഉപയോഗിക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ആ കേബിൾ മാറ്റി സ്ഥാപിക്കുക.

അൽപ്പം ജാഗ്രത അപകടം ഒഴിവാക്കും.

വൈദ്യുത ഉപകരണങ്ങളിലെ കേബിളുകളുടെ ഇൻസുലേഷൻ കാലപ്പഴക്കത്താലോ മറ്റ് കാരണങ്ങളാലോ നഷ്ടമായാൽ അവ ഉപയോഗിക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ആ കേബിൾ മാറ്റി സ്ഥാപിക്കുക. അൽപ്പം ജാഗ്രത അപകടം ഒഴിവാക്കും.
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ഏവർക്കും ഊർജ്ജഭരിതവും സ്നേഹനിർഭരവുമായ പുതുവത്സരം ആശംസിക്കുന്നു.

ഏവർക്കും ഊർജ്ജഭരിതവും സ്നേഹനിർഭരവുമായ പുതുവത്സരം ആശംസിക്കുന്നു.
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം നേർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ്.

ഏവർക്കും കെ എസ്‌ ഇ ബിയുടെ ക്രിസ്മസ് ആശംസകൾ

ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം നേർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ്. ഏവർക്കും കെ എസ്‌ ഇ ബിയുടെ ക്രിസ്മസ് ആശംസകൾ
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

വലിയ നക്ഷത്രവിളക്കുകൾ കാണാൻ ഏറെ ആകർഷകമാണ്.
പക്ഷെ അവ വൈദ്യുതി ലൈനിനു സമീപത്താകരുത്.
ജാഗ്രത!

വലിയ നക്ഷത്രവിളക്കുകൾ കാണാൻ ഏറെ ആകർഷകമാണ്. പക്ഷെ അവ വൈദ്യുതി ലൈനിനു സമീപത്താകരുത്. ജാഗ്രത! #SafetyFirst
account_circle
KSEB Ltd.(@KSEBLtd) 's Twitter Profile Photo

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.

ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെ.

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം. ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെ. #safetyfirst
account_circle