News18 Kerala(@News18Kerala) 's Twitter Profileg
News18 Kerala

@News18Kerala

News from #Kerala for the global #Malayali. We are part of @Network18Group, the largest media network in #India.
Facebook: https://t.co/rAA3FObrfl

ID:739047837875372032

linkhttps://malayalam.news18.com/ calendar_today04-06-2016 10:55:10

137,8K Tweets

69,3K Followers

110 Following

News18 Kerala(@News18Kerala) 's Twitter Profile Photo

തേക്കിന്‍കാട്ടില്‍ രാംലല്ല അവതരിച്ചപ്പോള്‍ ! ആവേശം വാരിവിതറി കുടമാറ്റം
2024
malayalam.news18.com/news/kerala/th…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

malayalam.news18.com/news/kerala/el…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

ഇപ്പോഴും ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം അനുവദിക്കുന്ന കമ്പനികളെപ്പറ്റി കേട്ടിട്ടുണ്ടോ?

malayalam.news18.com/news/money/thi…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

malayalam.news18.com/news/india/air…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന മിസ് എഐ മത്സരത്തിലെ വിജയികളെ ഈ വർഷം മെയ് 10 ന് പ്രഖ്യാപിക്കും

malayalam.news18.com/news/life/worl…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

അന്ന് രാജ്യത്തെ ആളുകൾ സെപ്റ്റംബർ 2ന് ഉറങ്ങുകയും സെപ്റ്റംബർ 11ന് ഉണരുകയും ചെയ്തെന്നാണ് റിപ്പോർട്ട്

malayalam.news18.com/news/life/how-…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

'ചോദ്യംചെയ്യല്‍ നേരിടാത്തവരൊന്നുമല്ല ഞങ്ങളൊന്നും; ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുത്'

malayalam.news18.com/news/kerala/cm…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന് റിലീസ് ചെയ്യും

malayalam.news18.com/news/film/trai…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

കോഴിക്കോട് തൊട്ടില്‍പ്പാലം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്

malayalam.news18.com/news/kerala/on…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

കോടികളുടെ സ്വത്തുണ്ട് നയൻതാരയ്ക്കും ഭർത്താവ് വിഗ്നേഷ് ശിവനും. എന്നാലും മക്കൾ എങ്ങനെ വളരണം എന്ന കാര്യത്തിൽ ഇവർക്ക് ചില ചിട്ടകളുണ്ട്

malayalam.news18.com/photogallery/b…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

ഇത് ആദ്യമായല്ല വിജയ് ഇലക്ഷന്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്...

malayalam.news18.com/news/film/vija…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

‘വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക’ എന്നതാണ് 2024 ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം

malayalam.news18.com/news/life/sign…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

നവകേരള സദസിന് ശേഷം മാസങ്ങളായി ബസ് ഉപയോഗിക്കാതെ കിടക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പെര്‍മിറ്റ് മാറ്റം.

malayalam.news18.com/news/kerala/na…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

മോഹൻലാലിന്റെ 360-ാം ചിത്രവും മോഹൻലാൽ, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയിൽ ശോഭന നൽകിയ വിവരം. എണ്ണം കൃത്യമാണോ?

malayalam.news18.com/news/film/movi…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

കഴിഞ്ഞ 11 വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്



malayalam.news18.com/news/buzz/48-y…

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

പ്രകടനപത്രികയിൽ ക്രൈസ്തവർക്ക് പ്രാധാന്യമില്ല; വിമർശനവുമായി Deepika പത്രം

account_circle
News18 Kerala(@News18Kerala) 's Twitter Profile Photo

Konni Medical Collegeൽ കാട്ടുപന്നി; അത്യാഹിതവിഭാഗത്തിൽ ഓടിക്കയറിയ പന്നിയെ സുരക്ഷാ ജീവനക്കാർ തുരത്തി

account_circle