Dr. M. Abdul Salam(@calicutvc) 's Twitter Profileg
Dr. M. Abdul Salam

@calicutvc

A renowned Vice Chancellor (Former), distinguished educatioist, Academician, Professor, Administrator and quality consultant.

ID:847313274

linkhttp://www.universityofcalicut.info/Vc_desk/index.php calendar_today26-09-2012 12:31:16

1,4K Tweets

1,5K Followers

150 Following

Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

മുതിർന്ന നേതാവായ ശ്രീ കുമ്മനം രാജശേഖരന്റെ കൂടെ Kummanam Rajasekharan (Modi Ka Parivar) .... അദ്ദേഹത്തിന്റെ സംസാരത്തിലുള്ള ലാളിത്യവും, രാഷ്ട്ര സേവനത്തിന്റെ പ്രധാനവും നമ്മളെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കും
ജനമനസ്സിലും വോട്ടിംഗ് മെഷീനിലും ഒന്നാമത്

മുതിർന്ന നേതാവായ ശ്രീ കുമ്മനം രാജശേഖരന്റെ കൂടെ @Kummanam .... അദ്ദേഹത്തിന്റെ സംസാരത്തിലുള്ള ലാളിത്യവും, രാഷ്ട്ര സേവനത്തിന്റെ പ്രധാനവും നമ്മളെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കും ജനമനസ്സിലും വോട്ടിംഗ് മെഷീനിലും ഒന്നാമത്
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

The Earth has enough resources to meet the needs of all but not enough to satisfy the greed of even one person – Mahatma Gandhi.

The Earth has enough resources to meet the needs of all but not enough to satisfy the greed of even one person – Mahatma Gandhi.
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

കേന്ദ്രമന്ത്രി ശ്രീ വി കെ സിംഗ് പങ്കെടുക്കുന്ന ലീഡേഴ്സ് മീറ്റ്
വാഴക്കാട് എടവണ്ണപ്പാറയിൽ നാളെ 2024 ഏപ്രിൽ 21ന് രാവിലെ 10 മണിക്ക്.
പങ്കെടുക്കുക വിജയിപ്പിക്കുക 📷📷📷

കേന്ദ്രമന്ത്രി ശ്രീ വി കെ സിംഗ് പങ്കെടുക്കുന്ന ലീഡേഴ്സ് മീറ്റ് വാഴക്കാട് എടവണ്ണപ്പാറയിൽ നാളെ 2024 ഏപ്രിൽ 21ന് രാവിലെ 10 മണിക്ക്. പങ്കെടുക്കുക വിജയിപ്പിക്കുക 📷📷📷
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

സമൂഹത്തിലെ എല്ലാ ആളുകളുടെയും ഉന്നമനത്തിനായി ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്
NDA സങ്കൽപ്പ് പ്രകടനപത്രിക മലപ്പുറം പ്രസ് ക്ലബിൽ കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു.

സമൂഹത്തിലെ എല്ലാ ആളുകളുടെയും ഉന്നമനത്തിനായി ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് NDA സങ്കൽപ്പ് പ്രകടനപത്രിക മലപ്പുറം പ്രസ് ക്ലബിൽ കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു.
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

Eid Mubarak! May this blessed occasion fill your heart with joy, your home with warmth, and your life with prosperity.

Eid Mubarak! May this blessed occasion fill your heart with joy, your home with warmth, and your life with prosperity.
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

പെൺകുട്ടികളുടെ സുസജ്ജമായ ഭാവിയും വിദ്യാഭ്യാസവും ലക്ഷ്യമിട്ടു കൊണ്ട് മോദി സർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്
എല്ലാവരും നിങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രമാക്കു
തുടരണം ഇനിയും മോദി ഭരണം വളരണം നമ്മുടെ രാജ്യം

പെൺകുട്ടികളുടെ സുസജ്ജമായ ഭാവിയും വിദ്യാഭ്യാസവും ലക്ഷ്യമിട്ടു കൊണ്ട് മോദി സർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് എല്ലാവരും നിങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രമാക്കു തുടരണം ഇനിയും മോദി ഭരണം വളരണം നമ്മുടെ രാജ്യം #betipadhaobetibachao
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

കൂടെയുണ്ട് മോദി സർക്കാർ , നിങ്ങളുടെ ഓരോ ആവശ്യങ്ങൾക്കും വ്യക്തമായ പരിഹാരം കാണാൻ

കൂടെയുണ്ട് മോദി സർക്കാർ , നിങ്ങളുടെ ഓരോ ആവശ്യങ്ങൾക്കും വ്യക്തമായ പരിഹാരം കാണാൻ #VoteForNDA #malappuramlokasabhaelection #ModiyudeGuarantee
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

BJP സ്ഥാപകദിനം.60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി അഴിമതിയും കുടുംബാധിപത്യവും കൊണ്ട് രാഷ്ട്രീയ ജീർണാവസ്ഥയിൽ തുടരുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ് കൊണ്ട് ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ അംഗീകാരം നേടി ബി.ജെ.പി വിജയക്കുതിപ്പ് തുടരുകയാണ്.

BJP സ്ഥാപകദിനം.60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി അഴിമതിയും കുടുംബാധിപത്യവും കൊണ്ട് രാഷ്ട്രീയ ജീർണാവസ്ഥയിൽ തുടരുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ് കൊണ്ട് ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ അംഗീകാരം നേടി ബി.ജെ.പി വിജയക്കുതിപ്പ് തുടരുകയാണ്. #BJPFoundationDay
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

നമ്മുടെ നാടിനും വേണം അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും,ആശുപത്രികളും , സ്പോർട്സ് കേന്ദ്രങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും.വർഷങ്ങളായി ഇവിടെ നിന്നും ജയിച്ചു പോകുന്നവർ നിങ്ങൾക്കെന്തു ചെയ്തു?ചിന്തിക്കൂ.
#

നമ്മുടെ നാടിനും വേണം അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും,ആശുപത്രികളും , സ്പോർട്സ് കേന്ദ്രങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും.വർഷങ്ങളായി ഇവിടെ നിന്നും ജയിച്ചു പോകുന്നവർ നിങ്ങൾക്കെന്തു ചെയ്തു?ചിന്തിക്കൂ. #VoteForNDA #ModiyudeGuarantee #
account_circle
Dr. M. Abdul Salam(@calicutvc) 's Twitter Profile Photo

സ്ഥാനാർത്ഥിയോട് ചോദിക്കാം ..... മലപ്പുറം ലോകസഭ NDA സ്ഥാനാർഥി ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു
fb.watch/raabpvy3EJ/ via facebookwatch

account_circle