Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profileg
Kerala Government | കേരള സർക്കാർ

@iprdkerala

Official handle of Information Public Relations (IPRD), Government of Kerala.
(https://t.co/iML4RnffYm)

ID:773062112822169600

linkhttp://kerala.gov.in calendar_today06-09-2016 07:35:45

2,9K Tweets

27,0K Followers

60 Following

Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ഊർജ ഉപഭോഗം റെക്കോർഡിൽ. വൈദ്യുതി ഉപയോഗം പരമാവധി നമുക്ക് നിയന്ത്രിക്കാം.

26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്.
ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു

government


ഊർജ ഉപഭോഗം റെക്കോർഡിൽ. വൈദ്യുതി ഉപയോഗം പരമാവധി നമുക്ക് നിയന്ത്രിക്കാം. 26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്. ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു #kerala #keralagovernment #SET26campaign #summerkerala #energymanagementcentre
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

⏩WEAR WHITE COTTON CLOTHES

വെളുത്ത കോട്ടൺ വസ്ത്രങ്ങൾ
ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.

ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നു.

*സുസ്ഥിര ഊർജ്ജ മാതൃകകൾക്കൊപ്പം മുന്നേറാം.

government



energymodel

⏩WEAR WHITE COTTON CLOTHES വെളുത്ത കോട്ടൺ വസ്ത്രങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നു. *സുസ്ഥിര ഊർജ്ജ മാതൃകകൾക്കൊപ്പം മുന്നേറാം. #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും, തെക്കൻതമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 4,5 തീയതികളിൽ ശക്തിയേറിയ കടലാക്രമണ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും, തെക്കൻതമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 4,5 തീയതികളിൽ ശക്തിയേറിയ കടലാക്രമണ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. #kerala #hightide
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

⭐ സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളികളാവൂ!!

* സുസ്ഥിര ഊർജ്ജ മാതൃകക്കൊപ്പം നമുക്ക് മുന്നേറാം!
government

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം. ⭐ സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളികളാവൂ!! * സുസ്ഥിര ഊർജ്ജ മാതൃകക്കൊപ്പം നമുക്ക് മുന്നേറാം! #kerala #keralagovernment #SET26campaign #summerkerala
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

സുഖപ്രദമായ അന്തരീക്ഷത്തിന് മുറികൾ ക്കുള്ളിൽ 26 °C താപനില മതിയാകും.
കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.
ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം.

government

സുഖപ്രദമായ അന്തരീക്ഷത്തിന് മുറികൾ ക്കുള്ളിൽ 26 °C താപനില മതിയാകും. കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല. ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം. #kerala #keralagovernment #SET26campaign #summerkerala
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ഉഷ്ണതരംഗം കേരളത്തിലും;

ശരീര താപനിയന്ത്രണത്തിനായി ചൂടുകാലത്ത് വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

⏩WEAR WHITE COTTON CLOTHS

government



energymodel

ഉഷ്ണതരംഗം കേരളത്തിലും; ശരീര താപനിയന്ത്രണത്തിനായി ചൂടുകാലത്ത് വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം. ⏩WEAR WHITE COTTON CLOTHS #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്ന സമയവും കൂടുകയാണ്.
26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു.
ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

⏩Set 26

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം!

government

ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്ന സമയവും കൂടുകയാണ്. 26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു. ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല. ⏩Set 26 * സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം! #kerala #keralagovernment #SET26campaign
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം.

സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ.

government

മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം. സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ. #kerala #keralagovernment #SET26campaign #summerkerala
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

⏩SET 26

എ സി 26°C താപനിലയിൽ കഠിനമായ
തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

government



energymodel

⏩SET 26 എ സി 26°C താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല. വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു. * സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം. #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

⏩WEAR WHITE COTTON CLOTH

ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

government



energymodel

⏩WEAR WHITE COTTON CLOTH ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം. #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള
വോട്ടിംഗ് ദിനമാണ് ഇന്ന് (ഏപ്രിൽ 26). ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തൂ.

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ദിനമാണ് ഇന്ന് (ഏപ്രിൽ 26). ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തൂ. #ParliamentElection2024 #kerala #ivoteforsure #Election2024 #LokSabhaElections2024
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

⏩SET your AC @ 26 °C

എയർ കണ്ടീഷനർ താപനില 26 °C ആയി ക്രമീകരിക്കാം, വൈദ്യുതി ലാഭിക്കാം
----

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

government



energymodel

account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൂ... രാജ്യത്തിൻ്റെ ജനാധിപത്യം ശക്തിപ്പെടുത്തൂ.

വോട്ടാണ് നമ്മുടെ ശബ്ദം! നമുക്ക് ഉറപ്പായും വോട്ട് ചെയ്യാം!

account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

⏩ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.
⏩പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.

government

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം. ⏩ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക. ⏩പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക. #kerala #keralagovernment #SET26campaign #emc
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

വോട്ട് ചെയ്യുന്നതിന് എത്തുമ്പോൾ തിരിച്ചറിയൽരേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് ചുവടെ പറയുന്ന ഫോട്ടോപതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽരേഖകൾ ഉപയോഗിക്കാം

വോട്ട് ചെയ്യുന്നതിന് എത്തുമ്പോൾ തിരിച്ചറിയൽരേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് ചുവടെ പറയുന്ന ഫോട്ടോപതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽരേഖകൾ ഉപയോഗിക്കാം #kerala #voteforsure #parliamentelections
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങൾ വെളുത്ത കോട്ടൺ വസ്ത്രങ്ങൾക്കുണ്ട്. ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നതിന് ഇത്തരം വസ്ത്രങ്ങൾക്ക് സാധിക്കും.

government



energymodel

ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങൾ വെളുത്ത കോട്ടൺ വസ്ത്രങ്ങൾക്കുണ്ട്. ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നതിന് ഇത്തരം വസ്ത്രങ്ങൾക്ക് സാധിക്കും. #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

തണുക്കാം, വൈദ്യുതി പാഴാക്കാതെ....
---
ഏകദേശം 26 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജ്ജക്ഷമതയുള്ളവയായി മാറുന്നത് .
government



energymodel

തണുക്കാം, വൈദ്യുതി പാഴാക്കാതെ.... --- ഏകദേശം 26 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജ്ജക്ഷമതയുള്ളവയായി മാറുന്നത് . #kerala #keralagovernment #SET26campaign #summerkerala #energymanagementcentre #keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. #voteforsure #loksabhaelections2024
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവിധ ഓൺലൈൻ സൗകര്യങ്ങൾ സജ്ജമാണ്. നോമിനേഷൻ നൽകുന്നത് മുതൽ പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തൽ ഉൾപ്പെടെ സ്ഥാനാർഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഉപകാരപ്രദമായ സജ്ജീകരണങ്ങളാണ് ഇവ.

account_circle