വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profileg
വിഡൽ കാസ്ട്രോ ഒർജിനൽ

@keralaCastro

अहमस्मि योधः ||

ID:142949639

calendar_today12-05-2010 05:05:27

102,6K Tweets

24,9K Followers

3,1K Following

The Analyzer (News Updates🗞️)(@Indian_Analyzer) 's Twitter Profile Photo

Question: 'Sunita Kejriwal says there are attempts by BJP to kill AK in Jail'.

HM Amit Shah:
'Tihar Jail Administration is under Delhi Govt. If Kejriwal's own people are trying to harm him then he shall be worried.'😂🔥

account_circle
IANS(@ians_india) 's Twitter Profile Photo

'We will strive to implement the Uniform Civil Code (UCC) across the entire country,' says Union Minister Amit Shah

account_circle
Indus Scrolls(@indusscrolls) 's Twitter Profile Photo

Grab your copies now on :

Indus Scrolls Press: indusscrollspress.com/product/mahars…

Amazon: amzn.in/d/auxRYEj
2/2

account_circle
Indus Scrolls(@indusscrolls) 's Twitter Profile Photo

RSS Sarsanghchalak Dr Mohan Bhagwat called Maharshi Dayanand Saraswati, the great saint 'who gave a clear and true vision of our national selfhood (Swa) through Satyarth Prakash to attain freedom from the British rule'. 1/2

J Nandakumar

RSS Sarsanghchalak Dr Mohan Bhagwat called Maharshi Dayanand Saraswati, the great saint 'who gave a clear and true vision of our national selfhood (Swa) through Satyarth Prakash to attain freedom from the British rule'. 1/2 @kumarnandaj
account_circle
TG Mohandas(@mohandastg) 's Twitter Profile Photo

പന്നുവിനെ വധിക്കാനുള്ള പ്ലാനിൽ അജിത് ഡോവലിന് പങ്കെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ സൂചന..

കണക്കായിപ്പോയി.. അങ്ങനെതന്നെ വേണം

account_circle
TG Mohandas(@mohandastg) 's Twitter Profile Photo

കേരളത്തിൽ എന്തു ചൂടാണെന്നാണ്?! പുറം ലോകം കണ്ടിട്ടുള്ളവർക്ക് ഇത് വലിയൊരു കാര്യമൊന്നുമല്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ റെഡ് അലർട്ട് എന്നൊക്കെ പറഞ്ഞ് ആളെ പേടിപ്പിക്കാറുമില്ല

account_circle
TG Mohandas(@mohandastg) 's Twitter Profile Photo

ആര്യ യദു വിവാദത്തിൽ എൻ്റെ ടേക്ക്
youtu.be/ro9lH-MSgU4?si…

account_circle
TG Mohandas(@mohandastg) 's Twitter Profile Photo

ഏത് വാക്കിനും ഏത് ആംഗ്യത്തിനും അശ്ലീല അർത്ഥം കൊടുക്കാം. അങ്ങനെ നോക്കുമ്പോൾ ആർക്കും ഏത് ആരോപണവും ഉന്നയിക്കാം. പക്ഷേ ആര്യയ്ക്ക് അത് പറ്റില്ല. കാരണം അവർ ബസ്സിന് പിന്നിലെ കാറിൽ പിൻസീറ്റിൽ ആയിരുന്നു. അങ്ങനെ ഇരിക്കുന്ന ഒരാൾക്ക് ബസ്സിലെ ഡ്രൈവറെ കാണാൻ പോലും കഴിയില്ല. പിന്നെയല്ലേ ആംഗ്യം!

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

മാഡം Arya Rajendran S ഇതൊക്കെ ട്രാഫിക് ഹാൻഡ് സിഗ്നലുകൾ ആണ്, അല്ലാതെ ലൈംഗിക ചേഷ്ടകളല്ല . മന്ദബുദ്ധി

മാഡം @SAryaRajendran ഇതൊക്കെ ട്രാഫിക് ഹാൻഡ് സിഗ്നലുകൾ ആണ്, അല്ലാതെ ലൈംഗിക ചേഷ്ടകളല്ല . മന്ദബുദ്ധി
account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

മേൽ തട്ടിൽ ഇവരൊക്കെ തമ്മിൽ മൊത്തം അഡ്ജസ്റ്റ്മെന്റ് ആണെന്നെ. അല്ലങ്കിൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോണറബിൾ ചീഫ് മിനിസ്റ്റർ പിണറായി വിജ്യൻ സാറും മാഡം കമലയും താമസിക്കുന്ന ക്ലിഫ് ഹൗസിലെ തോട്ടക്കാരനെയെങ്കിലും കേന്ദ്രഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേനെ..

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

കേരളത്തിൽ എത്തുമ്പോൾ മാത്രം കേന്ദ്ര ഏജൻസികൾ എല്ലാം എലികൾ ആവുന്നതെങ്ങിനെ? ഇതിൽ BJP KERALAM ക്ക് ഒരു പരാതിയും ഇതേവരെ ഇല്ലതാനും. ഇതെല്ലാം കണ്ട് ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

ജയരാജനേക്കാൾ കേന്ദ്രസഹായം ആവശ്യമുള്ളത് പിണറായി വിജയനാണ്.

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

ഖുർആൻന്റെ മറവിൽ സ്വർണംകടത്തിയ കേസിൽ ഒരൊറ്റത്തവണ മാത്രമാണ് ജലീലിനെ ചോദ്യം ചെയ്തത്.. പിന്നെ ആ കേസൊക്കെ എവിടെ പോയെന്തോ?

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

സ്വർണകടത്ത് കേസൊക്കെ ശിവശങ്കരനിൽ അവസാനിച്ചതിന്റെ പിന്നിലും നന്ദകുമാർ ആണോ?
ആർക്കറിയാം.

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

അടുത്ത ഒരു വിവാദം ഉണ്ടാകുന്നത് വരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജയരാജനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌താൽ മതി CPI(M) Kerala

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

സ്വാമിയുടെ സുന കട്ട് ചെയ്ത കേസിൽ, സ്വാമി നിരപരാധിയാണെന്ന് കേരളത്തിൽ ആദ്യം പറഞ്ഞത് പായിച്ചിറ നവാസ് ആയിരുന്നു, അന്ന് നവാസിനെതിരെ MSM ഉം SM ഉം ചേർന്ന് സൈബർ ആക്രമണം നടത്തി, വർഷങ്ങൾക്കിപ്പുറം നവാസ് ആയിരുന്നു ശരിയെന്ന് തെളിഞ്ഞു,പക്ഷേ ആരും നവാസിനെ ഓർത്തില്ല,വിളിച്ചില്ല,നന്ദി പറഞ്ഞില്ല

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

സ്ത്രീ സുരക്ഷ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് പറഞ്ഞത് സുപ്രീംകോടതിയാണ്. മേയറുടെ
കേസിൽ പായിച്ചിറ നവാസ് എൻട്രി ആവണം. ഇമ്മാതിരി കേസുകളൊക്കെ പൊളിക്കാൻ നവാസാണ് നല്ലത്. പക്ഷേ ചാനലുകാർ നവാസിനെ വിളിക്കൂല

account_circle
വിഡൽ കാസ്ട്രോ ഒർജിനൽ(@keralaCastro) 's Twitter Profile Photo

ലൈംഗിക ചുവയോടുള്ള ചേഷ്ട കാണിച്ചത് MLA യോടായിക്കൂടെ? ഇത് ജെൻഡ്ർ ഡിസ്-കൃമി നേഷൻ അല്ലേ?

account_circle