അക്ഷരം(@lettersndots) 's Twitter Profileg
അക്ഷരം

@lettersndots

Dreams are sprouting in letters.. letters are flying into infinity.

ID:860774179389321217

calendar_today06-05-2017 08:32:11

5,5K Tweets

2,7K Followers

2,3K Following

അക്ഷരം(@lettersndots) 's Twitter Profile Photo

അവിവാഹിതനായി ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളുടെ ജീവിത കാഴ്ച്ചപ്പാട്, 'ഭാര്യയില്ലാതെ ജീവിക്കുക വലിയ പാടല്ല. ഭാവിയെയോർത്ത്‌ വ്യസനിക്കാതെയിരുന്നാൽ മതി'.!

(ഭാര്യയും ഭാവിയുമായി ആബേദ്ധ്യ ബന്ധമുണ്ടെന്ന് ഞാൻ വായിച്ചെടുത്തു)

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

അനുഭവപാഠങ്ങളിൽ നിന്ന് പ്രണയത്തെ നിർവചിക്കാൻ ആർക്കാണ് കഴിയുക?

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ഡസ്കിൽ കോറിയിട്ട
ഹൃദയചിഹ്നം
പറയാൻ കൊതിച്ചതൊരു
പ്രണയമായിരുന്നു.

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

കണ്ണില്‍ തുടങ്ങി
കണ്ണീരിൽ അവസാനിക്കുന്നതല്ല
പ്രണയം.
മനസ്സിൽ തുടങ്ങി
മരണംവരെ ഒരുമിച്ചു
നിൽക്കുന്നതാണ്
പ്രണയം.

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

നിരോധനനിയമം ഉണ്ടായിട്ടും കുറ്റമാകാത്ത സ്ത്രീധനം.. ഒരു പ്രഹേളിക.!

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ആർക്കാണു സ്വകാര്യത ഇഷ്ടമല്ലാത്തത്‌?
മരിച്ചിട്ടും മറച്ചിട്ടാണല്ലോ കിടപ്പ്‌.!

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

രാഷ്ട്രീയമെന്നാൽ കേവലം കക്ഷിത്തമാണെന്നാണു പലരും കരുതിവശായിരിക്കുന്നത്‌. ആശയമോ ജീവിതവീക്ഷണമോ അറിയില്ലതന്നെ.!
രാഷ്ട്രീയം അഷ്ടിക്കു ജീവനോപായമാക്കുന്നവരോട്‌ സഹതപിക്കുകയേ വഴിയുള്ളൂ.!
....

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ഒരുവന്റെ കർമപഥം അപരന്റെ വഴിത്താരയിലെ സുഖം പകരുന്ന നിത്യസുന്ദര കാഴ്ചയായി മാറുമ്പോഴാണ് ജീവിതത്തിനു അർത്ഥമുണ്ടാകുന്നത്.

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ഇഷ്ടപ്പെടുന്നവരുടെ മൗനം സ്നേഹമായി കരുതാറില്ല... കാരണം, സ്നേഹം മനസിലുള്ളവർക്ക് ഒരിക്കലും മൗനത്തോടെ നില്ക്കാൻ കഴിയില്ല.!

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ഇവിടെ ഫാഷിസ്റ്റുകളുടെ ലക്ഷ്യം മതമല്ല നല്ലമനുഷ്യരെ ഇല്ലാതാക്കുകയാണ്‌.

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ലക്ഷദ്വീപിൽ നിന്നു പുതിയ വിവരങ്ങൾ ഉണ്ടോ?
ലക്ഷദ്വീപിനു വേണ്ടിയുള്ള പ്രതികരണങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്‌. ഫാഷിസം നാളെ നമ്മുടെ അടുക്കളവാതിലിലും മുട്ടിവിളിച്ചേക്കാം, നമ്മുടെ ജീവിതം തീരുമാനിക്കാനും വന്നേക്കാം. നമുക്ക്‌ കരുതലോടെ ഇരിക്കാം.

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

കരിനിയമങ്ങൾ കൊണ്ട്‌ ഒരു ജനതയെ വറുതിയിൽ വരുത്താം എന്നാണ്‌ ചിന്തയെങ്കിൽ, പറഞ്ഞേക്കാം നടക്കില്ല. മനുഷ്യൻ നാൽക്കാലിയല്ല, യുക്തമായ പ്രതികരണം ഉണ്ടാകും.

മലപ്പുറത്ത്‌. കോവിഡ്‌ വാക്സിൻ വേണം..പോലീസും നിയന്ത്രണവും മാത്രം പോരല്ലോ.. ഗൾഫിൽ പോകാൻ തയ്യാറെടുക്കുന്ന എന്റെ ഒരു സുഹൃത്ത്‌ ദിവസങ്ങളായി വാക്സിനു കാത്തിരിക്കുന്നു.. അവസ്ഥ മാറണം

account_circle
അക്ഷരം(@lettersndots) 's Twitter Profile Photo

ലക്ഷദ്വീപിലെ അബദ്ധങ്ങൾക്ക്‌ വിടുപണിചെയ്യലും ന്യായീകരിക്കലുമാണ്‌ ആ കളക്ടറുടെ ഉദ്വോഗം. നേരേ ചൊവ്വേ പറഞ്ഞാൽ 'ദുര്യോഗം'.

account_circle