മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profileg
മനു മലപ്പുറം( MODI KA PARIVAR )

@Raveendran95

സാദാരണക്കാരന്‍... ദേശീയവാദി ദേശദ്രോഹികളോട് സന്ധിയില്ല.

ID:2960175870

calendar_today06-01-2015 01:21:39

32,5K Tweets

19,5K Followers

10,2K Following

മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

ഇട് തേക്ക് മാഞ്ചിയം മുതല്‍ വെള്ളിമൂങ്ങ ഇരുതലമൂരി സ്വര്‍ണ്ണ വെള്ളരി ക്രിപ്റ്റോ കറന്‍സി തുടങ്ങി ഏത് പണ്ടാരത്തിലും കോടികള്‍ തുലക്കുന്ന മലയാളി ഒരു കൊലയാളിയെ രക്ഷിച്ചെടുക്കാന്‍ 34 കോടി കാട്ടറബിക്ക് കൊടുത്തതില്‍ വലിയ അതിശയമില്ല.

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

ശ്രീരാമന്‍ ജനിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ കോണ്‍ഗ്രസ്സ് രാമനവമി ആശംസകള്‍ നേരുന്നോ !!!!

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

''എങ്ങോട്ടാണ് കഴുതയുടെ കൂടെ ?''

''എന്താ കണ്ണു കണ്ടു കൂടെ ഇത് കുതിരയാണ്..''

''ഞാന്‍ ചോദിച്ചത് കുതിരയോടാണ് ''...

''എങ്ങോട്ടാണ് കഴുതയുടെ കൂടെ ?'' ''എന്താ കണ്ണു കണ്ടു കൂടെ ഇത് കുതിരയാണ്..'' ''ഞാന്‍ ചോദിച്ചത് കുതിരയോടാണ് ''...
account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

അതീവരഹസ്യം ...അതിലാണ് കള്ളപ്പണം വെളുപ്പിച്ചതും കൈമാറാതെ പറ്റില്ലല്ലോ... കര്‍ത്തേ...

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

ആത്മഹത്യയില്‍ No1
മദ്യപാനത്തില്‍ No1
സ്ത്രീപിഡനം No1
ഭീകരവാദം No1
റോഡ് അപകടം No1
തൊഴിലില്ലായ്മ No1
ന്യൂനപക്ഷ പ്രീണനം No1
അഴിമതിയില്‍ No1
സഹകരണക്കൊള്ള No1
സ്വര്‍ണ്ണക്കള്ളക്കടത്ത് No1
മയക്കുമരുന്ന് കടത്ത് No1
മാസപ്പടി No1
രാഷ്ട്രീയക്കൊല No1
ഇതിനെല്ലാം പുറമേ മേനിപറഞ്ഞ് തള്ള് No1

ആത്മഹത്യയില്‍ No1 മദ്യപാനത്തില്‍ No1 സ്ത്രീപിഡനം No1 ഭീകരവാദം No1 റോഡ് അപകടം No1 തൊഴിലില്ലായ്മ No1 ന്യൂനപക്ഷ പ്രീണനം No1 അഴിമതിയില്‍ No1 സഹകരണക്കൊള്ള No1 സ്വര്‍ണ്ണക്കള്ളക്കടത്ത് No1 മയക്കുമരുന്ന് കടത്ത് No1 മാസപ്പടി No1 രാഷ്ട്രീയക്കൊല No1 ഇതിനെല്ലാം പുറമേ മേനിപറഞ്ഞ് തള്ള് No1
account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

നിക്ഷേപകര്‍ മരുന്നിന് കാശില്ലാതെ മരിച്ചപ്പോഴും ആത്മഹത്യ ചെയ്തപ്പോഴും താന്‍ എവിടെയായിരുന്നു ? പാര്‍ട്ടി നേതാക്കള്‍ സഹകരണ സംഘങ്ങള്‍ കൊള്ളയടിച്ച് തുലച്ചപ്പോള്‍ താന്‍ എവിടെയായിരുന്നു ? കള്ളങ്ങള്‍ മാത്രം പറയുന്ന കമ്മ്യൂണിസ്റ്റ് നാറികള്‍ക്ക് സത്യം പറഞ്ഞ് ശീലമില്ലെന്ന് ജനത്തിനറിയാം

പിന്നെന്ത് പറഞ്ഞാണ് ബീ ജെ പി വോട്ടു തേടുന്നത് ? കൂട്ടത്തില്‍ തന്‍റെ കൊള്ളയും പറയും അതിനിങ്ങനെ പേടിച്ചാലോ ?

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

മോദി കേരളത്തില്‍ വരുന്നത് വലിയ സന്തോഷമാണെന്ന് മരുമോന്‍ റിയാസ്

കാരണം പിണറായിയുടെ കൊള്ള പുറത്തുകൊണ്ടുവന്ന് അമ്മായിച്ഛന്‍ രാജിവെച്ചാ തനിക്ക് മുഖ്യമന്ത്രിയാവാം എന്നതാണ് മരുമോന്‍റെ മനസ്സിലിരിപ്പ്

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

കഠിനാധ്വാനത്തിലൂടെ തന്‍റെ ലക്ഷ്യം നേടിയെടുക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി തീര്‍ച്ചയായും ഇത്തവണ അദ്ദേഹം തൃശൂരില്‍ വിജയിക്കും
Suressh Gopi

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

രാഹുല്‍ കോടീശ്വരനാണല്ലോ യമനിലെ ജയിലില്‍ കിടക്കുന്ന നിമിഷപ്രിയയെന്ന വീട്ടമ്മയെ ഒരു രണ്ട് കോടി ബ്ലഡ്മണി കൊടുത്ത് മോചിപ്പിക്ക് RSS ആശയത്തിന് ഒരു മറുപടി ഭാവിപ്രധാനമന്ത്രിയുടെ വകയാകട്ടെ..
Congress Rahul Gandhi

രാഹുല്‍ കോടീശ്വരനാണല്ലോ യമനിലെ ജയിലില്‍ കിടക്കുന്ന നിമിഷപ്രിയയെന്ന വീട്ടമ്മയെ ഒരു രണ്ട് കോടി ബ്ലഡ്മണി കൊടുത്ത് മോചിപ്പിക്ക് RSS ആശയത്തിന് ഒരു മറുപടി ഭാവിപ്രധാനമന്ത്രിയുടെ വകയാകട്ടെ.. @INCIndia @RahulGandhi
account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

ചില സുപ്രീംകോടതി ജഡ്ജിമാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇലക്ട്രല്‍ ബോണ്ട് നിരോധിച്ചത്

ചില സുപ്രീംകോടതി ജഡ്ജിമാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇലക്ട്രല്‍ ബോണ്ട് നിരോധിച്ചത്
account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

മോന്‍ ചത്താലും വേണ്ടീല മരുമകള്‍ ഉഴലണം എന്ന മനസ്സുള്ളവര്‍ ഭാരതം തകര്‍ന്ന് തരിപ്പണമായാലും വേണ്ടീല നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം എന്ന ചിന്തയിലാണ് പക്ഷെ ,

രാജ്യസ്നേഹികളാണ് ഭാരതത്തിള്‍ ഭൂരിപക്ഷം ജനങ്ങളും

account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ C VIGIL ആപ്പിന്‍റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമാണ് ഞാന്‍ ഇന്നലെ (14/04/24 ) രാവിലെ 7 മണിക്ക് രണ്ട് പരാതി വീഡിയോ എടുത്ത് അയച്ചു.. അന്നുതന്നെ രാവിലെ 9 മണിക്ക് അവരുടെ വാഹനം വന്നു ഇലക്ട്രിക് പോസ്റ്റില്‍ സ്ഥാപിച്ച സ്ഥാര്‍ത്ഥികളുടെ പടമടങ്ങുന്ന ബോഡുകള്‍ നീക്കി

account_circle
AVS(@avs_IND) 's Twitter Profile Photo

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പാവപെട്ട നിക്ഷേപകരുടെ ഓരോ പൈസയും തിരികെ നൽകാൻ ED ക്ക് ധനകാര്യമന്ത്രാലയം അനുമതി നൽകി.

രേഖകളുമായി എത്തുന്നവർക്ക് മുഴുവൻ പണവും നൽകണം എന്നാണ് PM മോദി ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്!

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പാവപെട്ട നിക്ഷേപകരുടെ ഓരോ പൈസയും തിരികെ നൽകാൻ ED ക്ക് ധനകാര്യമന്ത്രാലയം അനുമതി നൽകി. രേഖകളുമായി എത്തുന്നവർക്ക് മുഴുവൻ പണവും നൽകണം എന്നാണ് PM മോദി ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്! #KaruvannurBankScam
account_circle
മനു മലപ്പുറം( MODI KA PARIVAR )(@Raveendran95) 's Twitter Profile Photo

രാഹുലിനെ നേതാവാക്കേണ്ടത് ബീ ജെ പിയുടെ ജോലിയാണോ ?? മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലം തേടിയ വയനാട്ടിലെത്തിയ ഭീരുവിനെ ആര് നേതാവാക്കാനാ ?

account_circle