🇮🇳💙 സിബി 😎🇮🇳(@sibi_tweetz) 's Twitter Profile Photo

സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ ഇങ്ങനെ മനപൂർവ്വം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിൽ.

account_circle
🇮🇳💙 സിബി 😎🇮🇳(@sibi_tweetz) 's Twitter Profile Photo

അപ്പോൾ എല്ലാം പറഞ്ഞത് പോലെ നടന്നു എന്നർത്ഥം... 🤷‍♂️
സത്യം ജൂൺ നാല് അറിയാം.🤷‍♂️

ചിഹ്നവും പോകും ഒപ്പം ചിറ്റപ്പനും... 😂😂

കോൺഗ്രസിനെ ട്രോളുന്നതിനിടെ...
സ്വന്തം കൂടാരത്തിൽ തീപിടിച്ച വിവരം തിരിച്ചറിയാൻ കഴിയാതെ പോയല്ലോ..... അന്തംസ് 🤭🤭

ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിൻ്റെ പുതിയ കറൻസി പുറത്തിറക്കി.. 🤷‍♂️

നേപ്പാളിൽ മൊബൈൽ ആപ്പുകൾ ഇല്ലാത്തത് അവരുടെ ഭാഗ്യം...😁
moneycontrol.com/news/india/kat…

അതായത് ഉത്തമാ....
താൻ എനിക്കിട്ട് ഒണ്ടാക്കുമ്പോൾ താനും ഈ പറഞ്ഞ കാര്യം ഓർക്കണം എന്നാണ് ചിറ്റപ്പൻ പറഞ്ഞതിന്റെ അർത്ഥം.... 🤷‍♂️😁

നൈസായിട്ട് മുഖ്യമന്ത്രിക്കിട്ട് ഒന്ന് ഊക്കി 😂😂

കുട്ടികളെ പഠിപ്പിക്കുന്ന സിപിഎമ്മുകാരിയായ ടീച്ചറാണ്.... സിപിഎം ഉള്ളിടത്ത് ബിജെപി വളരില്ല കാരണം, ഇവളെ പോലുള്ളവരല്ലേ കേരളത്തിലെ സിപിഎം അവിടെ ബിജെപിയുടെ ആവിശ്യം ഇല്ലല്ലോ 😏😏

എന്നാൽ ഒരു പാട്ട് ഇറക്കിയാലോ...
'ബഹാ കുലുക്കി' ആണേൽ പൊളിക്കും... 🤭🤭

മൂല കല്ലിളകി തുടങ്ങി....😁😁

5 കൊല്ലം കൊണ്ട് 10 പ്രധാനമന്ത്രിമാർ ഉണ്ടായാലും, അവരല്ലാം ജനാധിപത്യവും മതേതരത്വവും കാക്കും.... എല്ലാ പൗരൻമാർക്കും തുല്യ നീതിയും ഉറപ്പാക്കും.... അല്ലാതെ അധികാരത്തിന് വേണ്ടി എന്തു നീച പ്രവർത്തിയും ചെയ്യുന്നവർ ആവില്ല... 🤷‍♂️

സോഴ്സ് ചോദിച്ച ആദായ നികുതി വകുപ്പ് നാളെ ചമ്മി നാണം കെടും.... ആയിരം ബക്കറ്റ് എങ്കിലും നാളെ ഹാജരാക്കും.. 😁😁

കിണ്ടി മോഷ്ടിച്ചവനെ ബാങ്ക് കൊള്ളയടിച്ചവൻ ആക്കി ലുട്ടു.. 😁😁

രക്ഷപ്പെടുത്താൻ വന്നതാണ് അവസാനം കൂടുതൽ കുരുക്കിലാക്കി... 🤭