Irfanulhakeem(@Irfanulhakeem) 's Twitter Profile Photo

ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സ്വകാര്യ ലാബുകളിലും ആന്റിജന്‍ പരിശോധന സൗജന്യമാക്കി...
കേരള സര്‍ക്കാര്‍

account_circle
Comrade From Kerala 🌹(@ComradeMallu) 's Twitter Profile Photo

അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത.
ഇത് നമ്മുടെ നാട് കേരളം അല്ലെ??😍
ഈ കോവിഡ് കാലവും നമ്മൾ അതിജീവിക്കും ✊🏻✊🏻✊🏻

account_circle
Crusoe(@Crusoe_88) 's Twitter Profile Photo

Our success is that we can cope with any difficult time by laugh and dancing like this ♥️
This time will also pass and our hope will never ends 😊

FightsCorona

account_circle
KIRAN(@comradekiran03) 's Twitter Profile Photo

നമ്മുക്ക് സർക്കാർ നിർദ്ദേശങ്ങൾ പലിക്കാം...നമ്മുടെ നാടിന് വേണ്ടി....
..
നമ്മുടെ ആരോഗ്യം.. നമ്മുടേ ഉത്തരവാദിത്വം...
..
ഒപ്പമുണ്ട് സർക്കാർ..

ജീവന്റെ വിലയുള്ള ജാഗ്രത...
...
സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുക

account_circle
Kerala Police(@TheKeralaPolice) 's Twitter Profile Photo

മാസ്ക് വെക്കാൻ തന്നെ ബുദ്ധിമുട്ടാന്ന് പറയുന്നോര് ഇതൊന്നു കാണണേ !!

account_circle
Truth ( Modi Ka Parivar )(@sathyamaanu) 's Twitter Profile Photo

😭🙄

ക്വാറന്റൈൻ സ്ഥലത്തുനിന്ന് ചാടിയ പ്രബുദ്ധ മലയാളിയെ
പോലിസിസും സംഘവും സാഹസിഹമായി കസ്റ്റഡിയിൽ എടുക്കുന്നു

സ്ഥലം :- പത്തനംതിട്ട ടൌൺ

account_circle
vijaya(@vijayavee) 's Twitter Profile Photo

Massive efforts to set up CFLTCs and RQFs for COVID19 treatment in Kerala to meet potential requirements.

100 beds per Panchayat and 50 per urban ward in every local body to be established by 23 July 2020.

Each containment zone to have a 100 bed facility.

#keralafightscorona
account_circle
പൊന്നു തിരൂർ(@PonnuTirur) 's Twitter Profile Photo

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 750 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറിക്കൊണ്ടിരിക്കുന്നു ❤️

പഴയ ചിത്രം മാറുകയാണ് ജാഗ്രതക്ക് ജീവൻ്റെ വില

നമ്മൾ അതിജീവിക്കും 🥰

🔥

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 750 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറിക്കൊണ്ടിരിക്കുന്നു ❤️

പഴയ ചിത്രം മാറുകയാണ് ജാഗ്രതക്ക് ജീവൻ്റെ വില

നമ്മൾ അതിജീവിക്കും 🥰

#KeralaFightsCorona 🔥
account_circle
Akhil Varghese(@VarkeyAk) 's Twitter Profile Photo

ഞങ്ങൾ അവാർഡ് സംഘടിപ്പിക്കുന്ന തിരക്കിലാണ്, ശമ്പളം കിട്ടാത്ത ഡോക്ടർമാർ പോയിട്ട് പിന്നെ വരൂ.

ഞങ്ങൾ അവാർഡ് സംഘടിപ്പിക്കുന്ന തിരക്കിലാണ്,  ശമ്പളം കിട്ടാത്ത ഡോക്ടർമാർ പോയിട്ട് പിന്നെ  വരൂ.
#KeralaFightsCorona
account_circle
Comrade From Kerala 🌹(@ComradeMallu) 's Twitter Profile Photo

വാക്സിൻ ചലഞ്ച്..

ഒറ്റ ദിവസം
CMDRF ൽ എത്തിയത്
22 ലക്ഷം രൂപ!!! ❤️❤️❤️❤️

വാക്സിൻ ചലഞ്ച്..

ഒറ്റ ദിവസം 
CMDRF ൽ എത്തിയത്
22 ലക്ഷം രൂപ!!! ❤️❤️❤️❤️ #keralafightscorona #CovidIndia
account_circle
ReenaAjith ♥️(@ambath) 's Twitter Profile Photo

ഇന്ന് 1049 പേർക്ക് രോഗമുക്തി😍
നമ്മൾ അതിജീവിക്കും 💪

ഇന്ന് 1049 പേർക്ക് രോഗമുക്തി😍
നമ്മൾ അതിജീവിക്കും 💪#keralafightscorona
account_circle
Irfanulhakeem(@Irfanulhakeem) 's Twitter Profile Photo

[

അനാവശ്യ സമരവുമായി
ഇറങ്ങി പുറപ്പെട്ട് കോവിഡ്
കേരളം ഒട്ടുക്ക് വ്യാപിപ്പിച്ച
ഓരോത്തരും കേൾക്കേണ്ടത്
ഡോ. അഷീൽ പ്രതികരിക്കുന്നു

account_circle
Devi(@MirakleAvLiv) 's Twitter Profile Photo

കേരളത്തിൽ ഒരു Omicron കേസ് സ്ഥിതീകരിച്ചു.ആവശ്യമായ എല്ലാ മുൻകരുതലും എടുത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഇനി നമ്മുടെ മാമാ ടീംസും കോവിഡിയറ്റ്സും ഒന്നാഞ്ഞു പിടിച്ചാൽ എത്തിക്കാം!

account_circle
Rahul Sekhar ☭(@Rahul_Sekhar_R) 's Twitter Profile Photo

ഇന്നത്തെ പത്രസമ്മേളത്തിന്റെ പ്രസക്തഭാഗങ്ങൾ റിപ്പീറ്റ് അടിച്ചു കാണുവായിരുന്നു.ഇത് വരെ നടത്തിയതിൽ ഇജാതി ഇടിമിന്നല്‍ ഐറ്റം. ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് അടിവര ഇടുന്ന വാക്കുകൾ..

ചുമ്മാ തീ 🔥
രോമാഞ്ചം വന്നവർ ആരൊക്കെ 😍

#KeralaFightsCorona #pinarayivijayan
account_circle