Shashi Tharoor(@ShashiTharoor) 's Twitter Profile Photo

The official launch of ⁦Congress⁩‘s campaign for the Thiruvananthapuram Lok Sabha constituency, 19 March morning. All ⁦Congress Kerala⁩ supporters welcome!

The official launch of ⁦@INCIndia⁩‘s campaign for the Thiruvananthapuram Lok Sabha constituency, 19 March morning. All ⁦@INCKerala⁩ supporters welcome! #MPThiruvananthapuram
account_circle
AlAfiyaMediTour(@AlafiyaMedi) 's Twitter Profile Photo

The Nehruvian state gave India a capacity it did not have when the British left. It built the scientific base for India’s space and engineering triumphs today.- Dr. Shashi Tharoor google.co.in/url?sa=t&sourc…

The Nehruvian state gave India a capacity it did not have when the British left. It built the scientific base for India’s space and engineering triumphs today.- Dr. @ShashiTharoor #MPThiruvananthapuram #HappyIndependenceDayIndia  google.co.in/url?sa=t&sourc…
account_circle
Jignesh Luhar ✋🏼(@jignesh_luhar) 's Twitter Profile Photo

Wishing a very happy birthday to excellent academician, thinker, orator, diplomat and a leader Shashi Tharoor.. you will be part of a ruling party 🤚in India on ur next birthday sir..

account_circle
Simmi Ahuja(@SimmiAhuja_) 's Twitter Profile Photo

In periods where there is no leadership, society stands still. Progress occurs when courageous, skillful leaders seize the opportunity to change things for the better.
Shashi Tharoor
Is best

account_circle
Truth Teller(@TruthTeller0019) 's Twitter Profile Photo

ഒരു പതിറ്റാണ്ടായി തിരുവനന്തപുരത്തിന്റെ ശബ്ദം, അനീതിക്കെതിരെ, വർഗീയതക്കെതിരെ, ഇനിയും മുഴങ്ങണമീ ശബ്ദം പാർലമെന്റിൽ. അതിന് വരണം നമ്മുടെ സ്വന്തം തരൂർ ഒരിക്കൽ കൂടി..

account_circle
#പോമോനെമോദി(@PoMoneModii) 's Twitter Profile Photo

കഴിഞ്ഞ ഒരു ദശാബ്ദമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റെ അഭിമാനവും അഹങ്കാവുമാണ് നമ്മുടെ എം.പി എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ശശി തരൂർ എം.പി വികസന നേട്ടങ്ങളുടെ ഈ ചെറുവിവരണം അതിനു തെളിവാണ് Shashi Tharoor

account_circle
Anish✋(@Anish_INC) 's Twitter Profile Photo

ഒരു പതിറ്റാണ്ടായി തിരുവനന്തപുരത്തിന്റെ ശബ്ദം, അനീതിക്കെതിരെ, വർഗീയതക്കെതിരെ, ഇനിയും മുഴങ്ങണമീ ശബ്ദം പാർലമെന്റിൽ. അതിന് വരണം നമ്മുടെ സ്വന്തം തരൂർ ഒരിക്കൽ കൂടി..
Shashi Tharoor

account_circle
Saji Chekkattu(@saji1963) 's Twitter Profile Photo

അവകാശവാദങ്ങൾ ഉന്നയിക്കാൻ ആർക്കും സാധിക്കും, പക്ഷേ ഇതുപോലെ വസ്തുതകൾ നിരത്താൻ തികച്ചും അർഹതപ്പെട്ടവർക്ക് മാത്രമേ സാധിക്കുകയുള്ളു 🙂

അവകാശവാദങ്ങൾ ഉന്നയിക്കാൻ ആർക്കും സാധിക്കും, പക്ഷേ ഇതുപോലെ വസ്തുതകൾ നിരത്താൻ തികച്ചും അർഹതപ്പെട്ടവർക്ക് മാത്രമേ സാധിക്കുകയുള്ളു 🙂
#MPThiruvananthapuram
account_circle
MPThiruvananthapuram(@MPTrivandrum) 's Twitter Profile Photo

അടുത്ത കാലവർഷ കെടുതിക്ക്‌ മുൻപ് തന്നെ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം. തീരദേശ സംരക്ഷണത്തിനും, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും വേണ്ടി പലകുറി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. അവരിൽ നിന്ന് അടിയന്തിരമായ ഇടപെടലുകൾ അനിവാര്യമാണ്.