B4blaze(@B4blazeX) 's Twitter Profile Photo

മണവാട്ടിയായി ഒരുങ്ങി മേഘ്‌ന, വീഡിയോ വൈറല്‍

ml.b4blaze.com/meghna-vincent…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'സർക്കസീന്നുചാടി പോന്നതാണോ, ജംബോ സർക്കസിലെ റാണിയോ?, ഇത് എന്ത് കുട്ടനാട് കായലിലെ മത്സ്യ കന്യകയോ?', എന്നിങ്ങനെ നീളുന്നു താരത്തിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് വന്ന കമന്റുകൾ

malayalam.filmibeat.com/features/fans-…

account_circle
Oneindia Tamil(@thatsTamil) 's Twitter Profile Photo

PHOTOS: பொன் மகள் வந்தாள் சீரியல் நடிகையை நினைவிருக்கா. இப்போ எப்படி இருக்காங்க தெரியுமா.. லேட்டஸ்ட் குடும்ப புகைப்படங்கள்..

More Details: tamil.oneindia.com/photos/televis…

PHOTOS: பொன் மகள் வந்தாள் சீரியல் நடிகையை நினைவிருக்கா. இப்போ எப்படி இருக்காங்க தெரியுமா.. லேட்டஸ்ட் குடும்ப புகைப்படங்கள்..

More Details: tamil.oneindia.com/photos/televis…

#Meghnavincent #SerialActress #ActressPhotos #பொன்மகள்வந்தாள்
account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

പത്ത് ഇരുപത്തിനാല് വയസുള്ളപ്പോള്‍ പോലും തീരെ പക്വത ഇല്ലാത്ത കുട്ടിയായിരുന്നു താനെന്നും അഭിമുഖത്തില്‍ മേഘ്‌ന പറഞ്ഞിരുന്നു

malayalam.filmibeat.com/television/whe…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'സങ്കടം വന്നു. ഞാൻ മൈൻഡ് ഒന്ന് ശരിയാക്കി കൊണ്ട് വരികയാണ്. എന്നും ഇത് ഉണ്ടാവില്ലെന്ന് അറിയാം'

malayalam.filmibeat.com/television/ser…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

അടുത്തിടെയാണ് മേഘ്ന തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെനാളായി ചെന്നെെയിലായിരുന്നു നടി.

malayalam.filmibeat.com/features/viral…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

ചെന്നൈയും മുംബൈയുമൊക്കെ വിദേശ രാജ്യങ്ങളായി പറഞ്ഞതിനെക്കുറിച്ചും മേഘ്‌ന വിശദീകരിക്കുന്നുണ്ട്

malayalam.filmibeat.com/features/chand…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'നോ പറയാൻ വളരെ ബുദ്ധിമുട്ടുള്ള ആളായിരുന്നു. അവർക്ക് വിഷമമാകും എന്ന തോന്നലായിരുന്നു. നോ പറയാത്തത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്'

malayalam.filmibeat.com/television/act…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'അർജുനേയും അമൃതയേയും ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം തന്നെയാണ് വീണ്ടും എല്ലാവരുമായി ഒത്തുചേർന്നപ്പോൾ എനിക്ക് തോന്നുന്നത്'

malayalam.filmibeat.com/features/seria…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'എന്തേ മേഘ്‌ന ഓടിപ്പോയേ, ഡോണ്‍ എന്താ ചെയ്‌തേ' എന്ന ചോദ്യവുമായി എത്തിയ ആൾക്കും ഡിവൈനും ഡോണിന്റെ അമ്മ ഡെന്‍സി ടോണിയും മറുപടി കൊടുത്തിരുന്നു.

malayalam.filmibeat.com/television/div…

account_circle
FilmiBeat Malayalam(@FilmibeatMa) 's Twitter Profile Photo

'ജീവിതം എന്താണ് എന്ന് സ്വയം പഠിക്ക് എന്ന് എന്നോട് പറഞ്ഞത് അമ്മയാണ്. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യൂ. നിന്നെക്കൊണ്ട് ആകില്ലെങ്കിൽ ഞാൻ വരാം എന്നാണ് അമ്മ പറഞ്ഞത്'

malayalam.filmibeat.com/features/seria…

account_circle