SanjS (നരേന്ദ്രന്റെ പരിവാരം)(@SanjSunofficial) 's Twitter Profile Photo

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ പിതാവ് ശ്രീ മോഹൻദാസ്, സുരേഷ് ഗോപിക്ക് പിന്തുണയുമായി പ്രചരണത്തിനത്തി.🙏🏻

🧡

account_circle
Praseed Das (Modi Ka Parivar)(@Praseed_BJPian) 's Twitter Profile Photo

ബിജെപി പറയേണ്ടത് പറയും.
മാധ്യമങ്ങൾ തടയാൻ നോക്കണ്ട.
പറഞ്ഞാൽ ചെയ്യും..

വിഘടനം മാറ്റി പിടി, വികസനം പറയ് എന്ന് കൃത്യമായി പറഞ്ഞ യുവമോർച്ച തൃശൂർ ജില്ലാ അദ്ധ്യക്ഷൻ സബീഷ് മരുതയൂർ 👏🧡💪

account_circle
കടത്തനാടൻ 🇮🇳 🅺🅰🅳🅰🆃🅷🅰🅽🅰🅳🅰🅽🚩(@kadathanadan77) 's Twitter Profile Photo

റിയൽ ഹീറോ😍.. സൂപ്പർ ഹീറോ 😍. തൃശ്ശൂർകാർക്കൊരു സൂപ്പർ ചാൻസ് ആണ്. കൈവിട്ട് കളയരുത് 🙏

account_circle
LOST BOYS (KAFIR)(@driftcat) 's Twitter Profile Photo

കൊച്ചി മെട്രോ തൃശ്ശൂരിൽ എത്തും എന്ന് ചുമ്മാ പറയുന്നത് അല്ല.. ദില്ലി മെട്രോ മറ്റ് സംസ്ഥാനങ്ങളിൽ ടച്ച് ചെയ്യുന്നില്ലേ അപ്പോൾ ഇതും സാധ്യമാക്കി തരും സുരേഷ് ഗോപി

account_circle
80-20 (Modi Ka Parivar)(@eightzerotwenty) 's Twitter Profile Photo

തൃശ്ശൂരിൽ നാളെ പോളിംഗ് ബൂത്തിൽ പോവുമ്പോൾ രാഷ്ട്രീയം തന്നെയായിരിക്കണം മനസ്സിൽ, നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന രാഷ്ട്രീയം. അല്ലാതെ ഒരു തരത്തിലും ബാധിക്കാത്ത വിഷയങ്ങൾ കാണിച്ച് പറ്റിക്കുന്നവരെ മറന്നേക്കുക!
ഹമാസോളിക്കിട്ടു മാസ് കൊട്ട്!

account_circle