4Sidestvmalayalam(@4Sidestvmalayal) 's Twitter Profile Photo

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി.സൗജന്യ മരുന്ന് വിതരണം തുടങ്ങി#4sidestvmalayalam#keralagovernment#news

account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ഊർജ ഉപഭോഗം റെക്കോർഡിൽ. വൈദ്യുതി ഉപയോഗം പരമാവധി നമുക്ക് നിയന്ത്രിക്കാം.

26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്.
ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു

government

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
account_circle
BHARAT UPDATE(@bharatupdate_) 's Twitter Profile Photo

◆SC ने खारिज की केरल सरकार की याचिका...

◆केरल सरकार को देना होगा मुआवजा...

◆1 लाख रुपए का मुआवजा देना होगा...

◆पुलिस ने अवैध रूप से की थी गिरफ्तारी...

◆माओवादी होने के संदेह में की थी गिरफ्तारी...

| | Government | | | Police |…

account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

⭐ സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളികളാവൂ!!

* സുസ്ഥിര ഊർജ്ജ മാതൃകക്കൊപ്പം നമുക്ക് മുന്നേറാം!
government

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

 ⭐ സ്റ്റാർ റേറ്റിംഗുള്ള  ഉപകരണങ്ങൾ മാത്രം ഉപയോഗിക്കൂ, ഊർജ സംരക്ഷണത്തിൽ പങ്കാളികളാവൂ!!

* സുസ്ഥിര ഊർജ്ജ മാതൃകക്കൊപ്പം നമുക്ക് മുന്നേറാം!
#kerala #keralagovernment
#SET26campaign
#summerkerala
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം.

സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ.

ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്ന സമയവും കൂടുകയാണ്.
26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു.
ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

⏩Set 26

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം!

സുഖപ്രദമായ അന്തരീക്ഷത്തിന് മുറികൾ ക്കുള്ളിൽ 26 °C താപനില മതിയാകും.
കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.
ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം.

⏩SET 26

എ സി 26°C താപനിലയിൽ കഠിനമായ
തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

government

energymodel

⏩SET 26

എ സി 26°C താപനിലയിൽ കഠിനമായ
 തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
account_circle
Kerala Government | കേരള സർക്കാർ(@iprdkerala) 's Twitter Profile Photo

ഉഷ്ണതരംഗം കേരളത്തിലും;

ശരീര താപനിയന്ത്രണത്തിനായി ചൂടുകാലത്ത് വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

⏩WEAR WHITE COTTON CLOTHS

⏩WEAR WHITE COTTON CLOTHES

വെളുത്ത കോട്ടൺ വസ്ത്രങ്ങൾ
ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.

ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നു.

*സുസ്ഥിര ഊർജ്ജ മാതൃകകൾക്കൊപ്പം മുന്നേറാം.

⏩WEAR WHITE COTTON CLOTH

ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

Lokmat Times(@lokmattimeseng) 's Twitter Profile Photo

Kerala Heatwave: State Government Urges Residents To Conserve Electricity Amid Rising Power Consumption

Read here👇
lokmattimes.com/national/keral…

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തത്കാലം ഏർപ്പെടുത്തണ്ടെന്ന് സർക്കാർ തീരുമാനം

account_circle
Zee Malayalam News(@ZeeMalayalam) 's Twitter Profile Photo

നവകേരള ബസ് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള സർവീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതൽ

zeenews.india.com/malayalam/vide…

account_circle
Reporter Live(@reporter_tv) 's Twitter Profile Photo

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

Read Story : reporterlive.com/kerala/2024/04…

Watch Live: youtube.com/live/HGOiuQUwq…

#KKrishnankutty #kseb #keralagovernment #electricity
account_circle
Fourth News(@thefourthlive) 's Twitter Profile Photo

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ

thefourthnews.in/news/keralam/g…

account_circle